Saturday, November 12, 2011

593, ശിരസ്ഥിതാ (ശിരസ്ഥിതായൈ നമഃ)

1, ശിരസ്സില്‍ ബ്രഹ്മരന്ധ്രസ്ഥാനത്താണല്ലോ ഗുരുവിന്‍റെ സ്ഥാനം. ഗുരുസ്വരൂപത്തില്‍ സ്ഥിതിചെയ്യുന്നവളും ഭഗവതി തന്നെ ആണല്ലോ.

0 comments:

Post a Comment