Tuesday, November 15, 2011

594, ചന്ദ്രനിഭാ (ചന്ദ്രനിഭായൈ നമഃ)

1, ചന്ദ്രന്‍റെ നിറമുള്ളവള്‍.
2, ചന്ദ്രതുല്യമായിട്ടുള്ളവള്‍. ചന്ദ്രന്‍ അമൃതമയനാണെന്നാണല്ലോ ശ്രുതി. ഭഗവതിയും അമൃതാത്മകയാണല്ലോ.

0 comments:

Post a Comment