എല്ലാദിവസവും നാമങ്ങള്‍ ഉപാസന പോലെ വ്യാഖ്യാനിയ്ക്കാനാണ് ശ്രമിയ്ക്കുന്നത്. അതിനു അനുഗ്രഹിയ്ക്കണം. ഈ സൈറ്റ് ഉപകാരമാവുന്നവര്ക്ക് പരിചയപ്പെടുത്തി കൊടുക്കണം. സംശയമോ അഭിപ്രായങ്ങളോ ഉണ്ടെങ്കില്‍ kariannur@hotmail.com എന്ന വിലാസത്തില്‍ ബന്ധപ്പെടുമല്ലോ
Wednesday, November 16, 2011
595, ഭാലസ്ഥാ (ഭാലസ്ഥായൈ നമഃ)
1, ഭാലത്തില്‍ (ഫാലത്തില്‍) സ്ഥിതിചെയ്യുന്നവള്‍. മുംപ് ശിരസ്സില്‍ സ്ഥിതിചെയ്യുന്നവള്‍ എന്നു പറഞ്ഞതിനുശേഷം ചന്ദ്രനിഭാ എന്നു പ്രയോഗിച്ചല്ലോ. ശിരസ്സില്‍ എത്തിനില്‍ക്കുന്ന ശക്തിയ്ക്ക് ചന്ദ്രവര്‍ണ്ണമാണ്. നെറ്റിത്തടത്തില്‍ ഉള്ള നിറം ഇനി പറയുവാന്‍ പോകുന്നു.
0 comments:
Post a Comment