Thursday, November 24, 2011

599, ത്രികോണാന്തരദീപികാ (ത്രികോണാന്തരദീപികായൈ നമഃ)

1, മൂലാധാരത്തില്‍ ഒരു ത്രികോണമുണ്ട്. അതില്‍ ദീപനം ചെയ്യുന്നവള്‍. കത്തുന്നവള്‍. അതായത് അഗ്നി. മൂലാധാരത്തില്‍ അഗ്നിസ്വരൂപയായിട്ടുള്ളവള്‍.
2, മേരുപര്‍വതം ആറുകോണുള്ളാണത്രേ. രവിപ്രഖ്യാ എന്ന് മുംപ് പറഞ്ഞ നാമവുമായി ചേര്‍ത്തുനോക്കംപോള്‍ മേരപര്‍വ്വതത്തിനെ പ്രദക്ഷിണം വെയ്ക്കുന്ന സൂര്യന്‍ മൂന്നു കോണുകളെ ഒരേസമയത്ത് പ്രകാശിപ്പിയ്ക്കുമല്ലോ. അതിനെ സൂചിപ്പിയക്കുന്നതും ആകാം.

0 comments:

Post a Comment