Friday, November 25, 2011

600, ദാക്ഷായണീ (ദാക്ഷായണ്യൈ നമഃ)

1, ദക്ഷന്‍റെ പുത്രീ. സതീദേവിയായ ദക്ഷപുത്രി ഭഗവതി തന്നെ ആണല്ലോ.
2, ദര്‍ശപൂര്‍ണ്ണമാസങ്ങളുടെ ആവര്‍ത്തി ദാക്ഷായണയജ്ഞം ആണ്. ആ രൂപത്തിലുള്ളവള്‍. ദര്‍ശം എന്നത് അമാവാസിയ്ക്കും പൂര്‍ണ്ണമാസം എന്നത് വെളുത്തവാവിനും ചെയ്യുന്ന യാഗങ്ങളാണ്.

0 comments:

Post a Comment