എല്ലാദിവസവും നാമങ്ങള്‍ ഉപാസന പോലെ വ്യാഖ്യാനിയ്ക്കാനാണ് ശ്രമിയ്ക്കുന്നത്. അതിനു അനുഗ്രഹിയ്ക്കണം. ഈ സൈറ്റ് ഉപകാരമാവുന്നവര്ക്ക് പരിചയപ്പെടുത്തി കൊടുക്കണം. സംശയമോ അഭിപ്രായങ്ങളോ ഉണ്ടെങ്കില്‍ kariannur@hotmail.com എന്ന വിലാസത്തില്‍ ബന്ധപ്പെടുമല്ലോ
Saturday, November 26, 2011
601, ദൈത്യഹന്ത്രീ (ദൈത്യഹന്ത്ര്യൈ നമഃ)
1, ദൈത്യന്മാരെ ഹനിയ്ക്കുന്നവള്‍. ഭണ്ഡാസുരന്‍ തുടങ്ങി അനവധി ദൈത്യന്മാരെ ഹനിച്ചവള്‍.
0 comments:
Post a Comment