എല്ലാദിവസവും നാമങ്ങള്‍ ഉപാസന പോലെ വ്യാഖ്യാനിയ്ക്കാനാണ് ശ്രമിയ്ക്കുന്നത്. അതിനു അനുഗ്രഹിയ്ക്കണം. ഈ സൈറ്റ് ഉപകാരമാവുന്നവര്ക്ക് പരിചയപ്പെടുത്തി കൊടുക്കണം. സംശയമോ അഭിപ്രായങ്ങളോ ഉണ്ടെങ്കില്‍ kariannur@hotmail.com എന്ന വിലാസത്തില്‍ ബന്ധപ്പെടുമല്ലോ
1, ദരം ആന്ദോളനം ചെയ്യുന്ന ദീര്‍ഘങ്ങളായ അക്ഷികളുള്ളവള്‍. ദരം ഭയം. ആന്ദോളനം ചെയ്യുക ഇളകിക്കൊണ്ടിരിയ്ക്കുക. കാതരനയനാ എന്നര്‍ത്ഥം. 2, ഭയം ആന്ദോളനം ചെയ്യും ഭഗവതിയുടെ നയനങ്ങള്‍ക്കുമുന്നില്‍ എന്നും വ്യാഖ്യാനിയ്ക്കാം. പേടി പേടിച്ച് വിറയ്ക്കും എന്നര്‍ത്ഥം.
0 comments:
Post a Comment