Friday, December 2, 2011

604, ദരഹാസോജ്വലന്മുഖീ (ദരഹാസോജ്വലന്മുഖ്യൈ നമഃ)

1, ദരം പോലുള്ള ഹാസം കൊണ്ട് ഉജ്വലമായ മുഖത്തോടു കൂടിയവള്‍. ദരം - ശംഖ്. ശംഖുപോലെ വെളുത്ത ചിരികൊണ്ട് ഉജ്വലമായ മുഖത്തോടു കൂടിയവള്‍.
2, ദരശബ്ദത്തിന് കുറച്ച് എന്നൊരു അര്‍ത്ഥം. മന്ദസ്മിതങ്കൊണ്ട് ഉജ്വലമായ മുഖത്തോടു കൂടിയവള്‍

0 comments:

Post a Comment