Thursday, December 8, 2011

606, ഗുണനിധിഃ (ഗുണനിധയേ നമഃ)

1, ഗുണങ്ങളുടെ നിധി. ഭഗവതി നല്ലഗുണങ്ങളുടെ ഭണ്ഡാരം തന്നെ ആണല്ലോ.
2, ഗുണം എന്നതിന് സത്വരജസ്തമോഗുണങ്ങള്‍ എന്ന് അര്‍ത്ഥം ഉണ്ട്. പ്രകൃതിയുടെ അസ്തിത്വം തന്നെ ഈ ത്രിഗുണങ്ങള്‍ ആണല്ലോ.
3, ഗുണം എന്നതിന് കയര്‍ എന്നൊരു അര്‍ത്ഥം. അനവധി പാശങ്ങളാല്‍ വരിയപ്പെട്ടവരാണല്ലോ നാം. ഈ പാശങ്ങശുടെ എല്ലാം അറ്റം ഭഗവതിയുടെ കയ്യിലാണല്ലോ. ലോകത്തുള്ള എല്ലാ പാശന്മാരുടേയും പാശം ഭഗവതിയുടെ കയ്യിലാണെന്നുള്ളതുകൊണ്ട് ഗുണനിധി.

0 comments:

Post a Comment