Saturday, December 10, 2011

608,ഗുഹജന്മഭൂഃ (ഗുഹജന്മഭുവേ നമഃ)

1, ഗുഹന്‍റെ ജന്മഭൂവ്. ഗുഹന്‍ - സുബ്രഹ്മണ്യന്‍. ജന്മഭൂവ് ഉല്‍പ്പത്തിസ്ഥാനം. സുബ്രഹ്മണ്യന്‍റെ അമ്മ.

0 comments:

Post a Comment