1, ദേവന്മാരുടേയും ഈശ്വരി. ബ്രഹ്മാദിദേവന്മാര്‍ കൂടി ഈശ്വരി എന്നു വിചാരിയ്ക്കുന്നവള്‍.
2, ദേവന്മാരോടുകൂടി കല്‍പ്പിയ്ക്കുന്നവള്‍.
3, ദേവശബ്ദത്തിന് ദാതാവ് എന്നും അര്‍ത്ഥമുണ്ട്. ഈശീ ശബ്ദത്തിന് നാഥഎന്നും അര്‍ത്ഥം ആകാം. അപ്പോള്‍ ദാനം ചെയ്യുന്നവരുടെ നാഥ എന്നും അര്‍ത്ഥമാകാം
0 comments:
Post a Comment