Friday, January 27, 2012

609, ദണ്ഡനീതിസ്ഥാ. (ദണ്ഡനീതിസ്ഥായൈ നമഃ)

1, ദണ്ഡനീതിയ്ക്ക് അര്‍ത്ഥശാസ്ത്രം എന്നര്‍ത്ഥം. അര്‍ത്ഥശാസ്ത്രത്തിന്‍റെ സത്തയായി നില്‍ക്കുന്നവള്‍.
2, ദണ്ഡത്തിന്‍റെ നീതിയില്‍ സ്ഥിതിചെയ്യുന്നവള്‍. ദണ്ഡം - ശിക്ഷ. ശിക്ഷയുടെ നീതിയില്‍ ഭഗവതിതതന്നെ ആണ് ഉള്ളത്.
3, ദണ്ഡന്‍ എന്നിത് യമന്‍ എന്നൊരു അര്‍ത്ഥം ഉണ്ട്. നയനാല്‍ നീതിരുച്യതേ എന്നുണ്ട്. യമന്‍റെ നയനത്തില്‍ സ്ഥിതിചെയ്യുന്നവള്‍. മരണത്തിലും സ്ഥിതിചെയ്യുന്നവള്‍.

0 comments:

Post a Comment