എല്ലാദിവസവും നാമങ്ങള്‍ ഉപാസന പോലെ വ്യാഖ്യാനിയ്ക്കാനാണ് ശ്രമിയ്ക്കുന്നത്. അതിനു അനുഗ്രഹിയ്ക്കണം. ഈ സൈറ്റ് ഉപകാരമാവുന്നവര്ക്ക് പരിചയപ്പെടുത്തി കൊടുക്കണം. സംശയമോ അഭിപ്രായങ്ങളോ ഉണ്ടെങ്കില്‍ kariannur@hotmail.com എന്ന വിലാസത്തില്‍ ബന്ധപ്പെടുമല്ലോ
Monday, January 30, 2012
610, ദഹരാകാശരൂപിണീ (ദഹരാകാശരൂപിണ്യൈ നമഃ)
1, ദഹരാകാശം രൂപമായിട്ടുള്ളവള്‍. ദഹരം - ഹൃദയം. ആകാശം - സ്ഥാനം ഹൃദയത്തിലെ ചെറിയ ആസ്ഥാനം സ്വരൂപമായിട്ടുള്ളവള്‍. 2, ദഹരം എന്നതിന് സൂക്ഷ്മം എന്നര്‍ത്ഥമുണ്ട്. സൂക്ഷാമാകാശസ്വരൂപിണീ. ആകാശം പോലെ സൂക്ഷമമായ രൂപത്തോടുകൂടിയവള്‍. ആകാശം ഏറ്റവും സൂക്ഷമമാണല്ലോ.
0 comments:
Post a Comment